claramma

ചങ്ങനാശേരി: പെരുന്ന പൊള്ളയിൽ ഈനാശിന്റെ ഭാര്യ ക്ലാരമ്മ (82) നിര്യാതയായി. മക്കൾ: ബെന്നി (ടാക്‌സ് കൺസൾട്ടന്റ് ആൻഡ് പ്രാക്ടീഷ്‌നേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കോട്ടയം), ബേബി, ബെറ്റി, ബിജി, പരേതയായ ബിനു. മരുമക്കൾ: ഷേർളി ചിറക്കുഴി മിത്രക്കരി, ശാലിനി ചെത്തിപ്പറമ്പിൽ പറവൂർ, സിബിച്ചൻ ചക്കിട്ടേഴത്തിൽ തകഴി, രാജു ശാസ്താംചിറയിൽ തൃക്കൊടിത്താനം, തോമസ്‌കുട്ടി കൈനിക്കര ചീരഞ്ചിറ. സംസ്‌കാരം ഇന്ന് 12.30ന് പാറേൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.