കോട്ടയം: തിരുവഞ്ചൂർ ശ്രീചമയംകര ദേവീക്ഷേത്രത്തിൽ ഇന്ന് 10 മുതൽ സർപ്പസന്നിധിയിൽ ആയില്യംപൂജ, പാൽപായസഹോമം, സർപ്പംപാട്ട്, മഞ്ഞൾ നീരാട്ട് എന്നീ പൂജകൾ മേൽശാന്തി പള്ളം അനീഷ് നാരായണൻ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തും.