kobpavithran

കുമരകം: കല്ലുകണ്ടത്തിൽ പരേതനായ നാരയണന്റെ മകൻ കെ.എൻ. പവിത്രൻ (76) നിര്യാതനായി. ഭാര്യ: രോഹിണി കുമരകം കല്ലാച്ചേരി കുടുംബാംഗം. മക്കൾ: രോഷിനി, രോഷില, രോഹിത. മരുമക്കൾ: മധു, മനോജ്, സാംജി. സംസ്‌കാരം നടത്തി.