kob-salvin

കുമരകം : വെന്നലശ്ശേരിൽ സിറിയക്കിന്റെ മകൻ സാൽവിൻ (32) നിര്യാതനായി. മാതാവ് : വത്സമ്മ. സഹോദരൻ : രോഹൻ. സംസ്കാരം
നാളെ 2.30 ന് കുമരകം വള്ളാറ പുത്തൻ പള്ളിയിൽ.