പനയമ്പാല : കിഴക്കേക്കര കെ.എസ്.വർഗീസ് (74) നിര്യാതനായി. ഭാര്യ : ചിന്നമ്മ വടക്കേടത്ത് കുടുംബാംഗം. മക്കൾ : റെജി, റ്റെനി, റെഞ്ചി. മരുമക്കൾ : സിബി, സജി, റ്റിൻസി. സംസ്കാരം ഇന്ന് 12 ന് ആനിക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.