kob-varky

മുട്ടാർ : പാറേക്കളത്തിൽ വർക്കി ദേവസ്യ (93) നിര്യാതനായി. ഭാര്യ : പരേതയായ മേരിക്കുട്ടി. മക്കൾ : ബേബിച്ചൻ, ലിസി, ആനി, കുഞ്ഞുമോൾ. മരുമക്കൾ : റോസമ്മ, തങ്കച്ചൻ, ബേബിച്ചൻ, മോൻസി. സംസ്കാരം നാളെ 11 ന് കുമരംചിറ സെന്റ് തോമസ് പള്ളിയിൽ.