അന്തീനാട് : കുന്നപ്പിള്ളിൽ കെ.എൻ.ബാലകൃഷ്ണൻ നായർ (98) നിര്യാതനായി. ഭാര്യ : രമണിയമ്മ അന്തീനാട് തെക്കേടത്ത് കുടുംബാംഗം. മക്കൾ : ശിവദാസ് (വലവൂർ സഹകരണ ബാങ്ക്), ബിന്ദു (നാട്ടകം, കോട്ടയം). മരുമക്കൾ : മനോജ് (മനോമന്ദിരം, നാട്ടകം), ആരതി (താവക്കുന്നേൽ, പനമറ്റം). സംസ്കാരം നടത്തി.