reghuram

കോട്ടയം: തിരുനക്കര തെക്കേടത്ത് വാര്യത്ത് ശ്രീവത്സം ആർ. രഘുറാം (റിട്ട. മലബാർ സിമന്റ്‌സ് ജീവനക്കാരൻ, 73) നിര്യാതനായി. ഹരിപ്പാട് തൃപ്പക്കുടത്തുവാര്യം കുടുംബാംഗമാണ്. ഭാര്യ: ലതിക കുമാരി. മക്കൾ: ശ്രീദേവ്, ചിത്ര, സുദേവ്. മരുമക്കൾ: നിഷ, ജയേഷ്. സഞ്ചയനം 14ന് രാവിലെ 9ന്.