വൈക്കം : വനിതാകമ്മീഷൻ മുൻ അദ്ധ്യക്ഷ എം.സി ജോസഫൈന്റെ നിര്യാണത്തിൽ പരിസ്ഥിതി സംരക്ഷണ ദൗത്യ സേന സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. സംസ്ഥാന പ്രസിഡന്റ് വിജീഷ് നെടുംമ്പ്രക്കാട്, സംഘടനാ ജനറൽ സെക്രട്ടറി കെ.മന്മഥൻ വയലാർ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഷാജി മുഹമ്മദ്, പി.കെ.രതീഷ്‌കുമാർ, സംസ്ഥാന സെക്രട്ടറിമാരായ അജിത, വി.ഏ.ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.