kob-murali

കുമരകം : തോപ്പിൽ പരേതനായ ഗാേപാലന്റെ മകൻ എം.ജി.മുരളീധരൻ (76) മുംബയിൽ നിര്യാതനായി. ഭാര്യ : സുശീല (മുളന്തുരുത്തി). മക്കൾ : ബിനു, ബിജോയ്. മരുമക്കൾ : അനിത, പ്രവീണ. സംസ്കാരം നടത്തി.