പാലാ:കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മീനമാസ ആയില്യംപൂജ ബുധനാഴ്ച രാവിലെ 10.45ന് നടക്കും.11.30 മുതൽ പ്രസാദ വിതരണം. ക്ഷേത്രം മേൽശാന്തി അരുൺ ദാമോദരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ. സർപ്പപൂജ,സർപ്പത്തിന് നൂറുംപാലും സമർപ്പണം,മഞ്ഞൾ അഭിഷേകം,
സർപ്പനിവേദ്യം എന്നീ ചടങ്ങുകൾ നടക്കും.