പാമ്പാടി: മഞ്ചാടിയിൽ പരേതനായ എം.കെ സുഗതന്റെയും അമ്മുക്കുട്ടിയുടെയും മകൻ എം.എസ് ബാബു (60) നിര്യാതനായി. ഭാര്യ: ഷീല, കുടയംപടി സുരേഷ് സൗധം കുടുംബാംഗമാണ്. മക്കൾ: ആരതി, അരവിന്ദ്. മരുമകൻ: അനന്തുമുരളി കുമരകം. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.