കോട്ടയം: മുൻ മന്ത്രി അഡ്വ. എം.പിഗോവിന്ദൻ നായരുടെ ഭൗതിക ശരീരത്തിൽ ചെയർമാൻ ജോസ് കെ മാണി എം.പിയുടെ നേത്യത്വത്തിൽ കേരള കോൺഗ്രസ് എം നേതാക്കൾ റീത്ത് സമർപ്പിച്ചു.
തോമസ് ചാഴികാടൻ എം.പി, സ്റ്റീഫൻ ജോർജ് എക്‌സ്, സണ്ണി തെക്കേടം, വിജി എം തോമസ്, ജോസഫ് ചാമക്കാല എന്നിവർ ജോസ് കെ മാണിക്കൊപ്പം ഉണ്ടായിരുന്നു.
അഡ്വ.എം.പി.ഗോവിന്ദൻ നായരുടെ നിര്യാണത്തിൽ ആർ.ശങ്കർ ഫൗണ്ടേഷൻ ചെയർമാനും കെ.പി.സി.സി എക്സിക്യുട്ടീവ് അംഗവുമായ എം.ജി.ശശിധരൻ അനുശോചിച്ചു.