
വാഴൂർ : കല്ലൂതെക്കേതിൽ പരേതനായ ആധാരം എഴുത്ത് കെ.ശ്രീധരന്റെ (ആധാരം കുട്ടപ്പൻ) മകൻ ഭൂഗർഭ ജലവകുപ്പ് മുൻ അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ കെ.എസ്.അപ്പുക്കുട്ടൻ (73) നിര്യാതനായി. ഭാര്യ : ശ്യാമള തോടനാൽ ഇടപ്പാട്ട് കുടുംബാംഗം. മക്കൾ : അരുൺ, അശ്വതി. മരുമകൾ : ദീപ്തി.കെ (മാനേജർ, കേരള ഗ്രാമീൺ ബാങ്ക്, തൃശൂർ). സംസ്കാരം ഇന്ന് 11 ന്.