kob-mary

എഴുപുന്ന : അഞ്ചുതൈയ്ക്കൽ പരേതനായ ക്രിസ്റ്റഫറിന്റെ ഭാര്യ മേരിക്കുട്ടി (74) നിര്യാതയായി. മക്കൾ : സെസിൽ, സെൽമ, കോളിൻ. മരുമക്കൾ : ലിനി, റെന്നി, സോന. സംസ്കാരം നാളെ 10.30 ന് എഴുപുന്ന തെക്ക് സെന്റ് ആന്റണീസ് പള്ളിയിൽ.