kob-elyama

മുക്കൂട്ടുതറ : ആറാക്കൽ പരേതനായ വർഗീസിന്റെ ഭാര്യ ഏലിയാമ്മ (92) നിര്യാതയായി. കുറുവാമുഴി കൊല്ലമല കുടുംബാംഗം. മക്കൾ : തങ്കമ്മ, റോസമ്മ, ജാൻസി, കുഞ്ഞുമോൻ. മരുമക്കൾ : കുട്ടിയച്ചൻ, ജോഷി, ഷീന. സംസ്കാരം നാളെ 11 ന് കുരുമ്പൻമൂഴി സെന്റ് തോമസ് പള്ളിയിൽ.