bshp-josp-

കോട്ടയം : രാജസ്ഥാനിലെ ഉദയപ്പൂർ രൂപതയുടെ പ്രഥമ ബിഷപ്പ് ഡോ. ജോസഫ് പതാലിൽ (85) നിര്യാതനായി. നെടുംകുന്നം പതാലിൽ സ്‌കറിയ സ്‌കറിയുടെയും ഏലിയാമ്മയുടെയും മകനാണ്. സഹോദരങ്ങൾ : പി.എസ്. മാത്യു, പി.എസ്. ജോൺ, പി.എസ്. ചാക്കോ, സിസ്റ്റർ ജെയ്‌ന (ജയ്‌പൂർ), പരേതരായ പി.എസ്. സ്‌കറിയ, ഏലിയാമ്മ, സിസ്റ്റർ മരീന.