മുണ്ടക്കയം : കിഴക്കിന്റെ മൂകാംബിക ഇടച്ചോറ്റി ശ്രീ സരസ്വതി ദേവിക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഇന്ന് രാവിലെ 4:30 മുതൽ നടത്തും. ക്ഷേത്രത്തിൽ മഹാ അർച്ചനയും ഇന്ന് നടക്കും. രാവിലെ 4:30 മുതൽ കാണികാണൽ, 5:30 ന് ലളിതാസഹസ്രനാമം, ഗായത്രിസഹസ്രനാമം, 7 മുതൽ മഹാഅർച്ചന. ഉച്ചയ്ക്ക് 12:30ന് അമൃതഭോജനം.