
കോരുത്തോട് : മടുക്ക പുത്തേട്ട് ജോസഫ് കുര്യൻ (84) നിര്യാതനായി. ഭാര്യ : ത്രേസ്യ എരുമേലി കുമ്പുളുവേലി കുടുംബാംഗം. മക്കൾ : ലൗലി,
സണ്ണി (കോരുത്തോട് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്), ഷൈനി. മരുമക്കൾ : തങ്കച്ചൻ (അഞ്ചാനി കുടുംബാംഗം), അനിത (പുതിയിടത്ത് കുടുംബാംഗം), ബെന്നി (പറമ്പിൽ കുടുംബാംഗം). സംസ്‌കാരം ഇന്ന് 4.30 ന് മടുക്ക സെന്റ് മാത്യൂസ് ദേവാലയത്തിൽ.