എലിക്കുളം : മഞ്ചക്കുഴിയിൽ കുട്ടിയമ്മാൾ (88) നിര്യാതയായി. കുരുവിക്കൂട്ട് കുടുംബാംഗം. ഭർത്താവ് : പരേതനായ വേലായുധൻ ചെട്ടിയാർ. മക്കൾ : പരേതനായ ഗോപാലകൃഷ്ണൻ ചെട്ടിയാർ, അംബികാമ്മാൾ, നിർമ്മല, പരേതയായ ബിന്ദു. മരുമക്കൾ : രമ (മുരുടൻപാലയ്ക്കൽ, കടയനിക്കാട്), ശങ്കരനാരായണൻ ചെട്ടിയാർ (കൊല്ലംകുന്നേൽ, പനമറ്റം), ശശി (കടമാൻകുന്നേൽ, മുനിയറ). സംസ്‌കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.