എസ്.എൻ.പുരം: ശ്രീസൂര്യനാരായണപുരം സൂര്യക്ഷേത്രത്തിൽ 58ാമത് ഉത്സവം ആരംഭിച്ചു. നാലാം ഉത്സവദിനമായ ഇന്ന് രാവിലെ 7ന് സൂര്യാർഘ്യം. 12.30ന് പ്രസാദമൂട്ട്. വൈകിട്ട് 7ന് ഭജന. 19ന് ഉച്ചയ്ക്ക് 12.30ന് അന്നദാനം, 7ന് ഭജന. 20ന് രാവിലെ 7ന് സൂര്യാർഘ്യം, 12.30ന് അന്നദാനം, 7ന് ഭജന. 21ന് ഉച്ചയ്ക്ക് 12.30ന് പ്രസാദമൂട്ട്, 7ന് ഭജന, 22ന് രാവിലെ 7ന് സൂര്യാർഘ്യം, 12.30ന് പ്രസാദമൂട്ട്, 7ന് ഭജന. 23ന് ഉച്ചയ്ക്ക് 12ന് ഉദയംപൂജ, താലസമർപ്പണം, 12.30ന് പ്രസാദമൂട്ട്, 7ന് ഭജന, 8ന് അത്താഴപൂജ, 10ന് വടക്കുപുറത്തുഗുരുതി.