ചങ്ങനാശേരി : പായിപ്പാട് മുക്കാഞ്ഞിരം ആനയറ സിറ്റി ഗാർഡൻ ചേന്നനാട് വീട്ടിൽ പായിപ്പാട് രാജു (64) നിര്യാതനായി. ഭാര് യ: നളിനമ്മ പി.കെ, മക്കൾ : ആതിര, ചാന്ദിനി. മരുമകൻ: സൂരജ്. സംസ്‌കാരം നാളെ 2 ന് പായിപ്പാട് കുടുംബ വീട്ടിൽ.