ചങ്ങനാശേരി : ഇത്തിത്താനം മുട്ടുചിറ ഇന്ദിര സദനത്തിൽ പരേതനായ ഗോപിനാഥൻ നായരുടെ മകൻ സുഭാഷ് (36) നിര്യാതനായി. മാതാവ് : ഇന്ദിരാദേവി. സഹോദരങ്ങൾ : പരേതനായ ഗോപകുമാർ, മധു, സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ.