obittresiamma

പീരുമേട്:ഏലപ്പാറ പന്തലൂപറമ്പിൽ തോമസ് ജോണിന്റെ ഭാര്യ ത്രേസ്യാമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് മൂന്നിന് സെന്റ് അൽഫോൻസാ ദേവാലയത്തിൽ . മക്കൾ : വിൽസൺ ജോൺ, (അദ്ധ്യാപകൻ, ഡൽഹി)പി.ജെ. റജി (പ്രിൻസിപ്പൽ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂൾ ചീന്തലാർ) ആലിച്ചൻ (എ.എസ്.ഐ, വാഗമൺ ) ജേക്കബ് ജോൺ ( എ.എസ്‌.ഐ ഡിവൈഎസ്പി ഓഫിസ്, പീരുമേട് ) റോബർട്ട് ജോൺ (ഡൽഹി) സിബി.പി. ജോൺ ( മരിയൻ കോളജ്, കുട്ടിക്കാനം ) മരുമക്കൾ. മഞ്ജു, ഇ.എസ്.ബിജിമോൾ എക്‌സ് എംഎൽഎ , ലിൻസി (സഹകരണ സബാങ്ക്, വാഴത്തോപ്പ് ) ഷീന ( തൊഴിൽ വകുപ്പ്, പീരുമേട് ,ജിജി (ഡൽഹി),ആൻസി (മുരിക്കടി എം എ ഐ എച്ച് എസ് സ്‌കൂൾ)