റോളർസ്‌കേറ്റിംഗ്... അവധിക്കാലമായതോടെ കോട്ടയം നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിൽ ഹോട്ട് വീൽ റോളർസ്‌കേറ്റിംഗ് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളെ റോളർസ്‌കേറ്റിംഗ് പരിശീലിപ്പിക്കുന്നു.