പാമ്പാടി: എസ്.എൻ.ഡി.പി യോഗം 3359-ാം നമ്പർ പാമ്പാടി ഈസ്റ്റ് ശാഖയിൽ പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. സ്വാമി വേദ തീർത്ഥയുടെ മുഖ്യകാർമ്മികത്വത്തിൽ പൂജകളും തുടർന്ന് 6ന് താലപ്പൊലിയും ഉണ്ടായിരിക്കും.