തോട്ടയ്ക്കാട്: പള്ളിപ്പുറത്തുശ്ശേരിയിലായ പടിഞ്ഞാറേമുറിയിൽ പി.എ.ജോസഫിന്റെ (ഔസേപ്പച്ചൻ) ഭാര്യ റെയ്ച്ചൽ ജോസഫ് (തങ്കച്ചി, 79) നിര്യാതയായി. പങ്ങട ചോകോംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സിൻസി, സൂസി (കുവൈത്ത്). മരുമക്കൾ: എബി സാം (കുവൈത്ത്), സുധീർ (കുവൈത്ത്). സംസ്‌കാരം ഇന്ന് 2ന് പരിയാരം മാർ അപ്രേം ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.