ramsan

ചങ്ങനാശേരി. ശിഹാബ് തങ്ങള്‍ റിലീഫിന്റെ ഭാഗമായി റംസാന്‍ ഭക്ഷ്യധാന്യ കിറ്റ് വിതരണം
കൊടിക്കുന്നില്‍ സുരേഷ് എം.പി നിര്‍വഹിച്ചു. കമ്മിറ്റി ചെയര്‍മാന്‍ സി.എം റഹ്മത്തുള്ള അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജോബ് മൈക്കിള്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
ലീഗ് മണ്ഡലം പ്രസിഡന്റ് സാബു മുല്ലശ്ശേരി, യു.ഡി.എഫ് ചെയര്‍മാന്‍ പി.എന്‍ നൗഷാദ്, ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ നെജിയ നൗഷാദ്, പഞ്ചായത്ത് മെമ്പര്‍ മുബാഷ് മുതിരപ്പറമ്പില്‍, കെ.എന്‍. മുഹമ്മദ് സിയ, കൗണ്‍സിലര്‍ സ്മിത സുരേഷ്, ഷാജി ആലുങ്കല്‍, ലത്തീഫ് ഓവേലി, പി.എം കബീര്‍, സലിം പത്താണി, എന്‍.നജീബ്, കെന്യ ഷാഹുല്‍ എന്നിവര്‍ സംസാരിച്ചു.