theyyam

കോട്ടയം കോടിമത പള്ളിപ്പുറത്ത് കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് കോഴിക്കോട് ശ്രീനിവാസനും സംഘവും അവതരിപ്പിച്ച ഘണ്ടാകർണൻ തെയ്യം