kob-valsala

കുറവിലങ്ങാട് : കാവാലം ഇരുപത്തിയഞ്ചിൽ പരേതനായ വർഗീസ് ജോസഫിന്റെ ഭാര്യ വൽസമ്മ (79) നിര്യാതയായി. എടത്വാ പച്ച ചേന്നങ്കര ഇരുപത്തിയഞ്ചിൽ കുടുംബാംഗം. മക്കൾ : ലിൻസി ജോമി, ലിനാ ജോസ് (ആസ്‌ട്രേലിയ), ലിസ് ജോൺ, ലീമ ബിനു (യു.കെ), ലിജോ, ലിയോ (ഖത്തർ). മരുമക്കൾ : ജോമി ജോസഫ് കാട്ടിപ്പറമ്പിൽ ആര്യാട്, ജോസ് മാത്യം വാളം പറമ്പിൽ മുട്ടാർ, ജോൺ വള്ളവംതറ അങ്കമാലി, ബിനു ജോസഫ് പുല്ലാപ്പള്ളിൽ കുറവിലങ്ങാട് , ജീന ലിജോ കൊറ്റത്തിൽ കുളത്തുക്കാലയിൽ അറുമാനൂർ, ഡീനാ ലിയോ തെങ്ങും പള്ളിപ്പറമ്പിൽ കുളങ്ങര. സംസ്കാരം നാളെ 10 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത് മറിയം പള്ളിയിൽ.