
വാകത്താനം : കക്കാട്ടു വീട്ടിൽ കെ.കെ.രവീന്ദ്രൻ (86) നിര്യാതനായി. ഭാര്യ : അമ്മിണി തൃക്കൊടിത്താനം താന്നിമൂട്ടിൽ കുടുംബാംഗം. മക്കൾ : കെ. ആർ.റെജി, കെ.ആർ.ഷാജി, കെ.ആർ.അജയൻ, കെ.ആർ.ബിജു, കെ.ആർ.ബിനു. മരുമക്കൾ : ഓമന, ഉഷ, തുളസി, ലേഖ, അനില. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.