മുണ്ടത്താനം : കടത്താറ്റ് അന്നമ്മ ഇട്ടി (91) നിര്യാതയായി. പുതുപ്പള്ളി മഠത്തിൽ കുടുംബാംഗം. ഭർത്താവ് : പരേതനായ എം.വി.ഇട്ടി. മക്കൾ : രാജു, പരേതയായ സൂസി, പരേതനായ ബാബു, ജോയി, സുജ. മരുമക്കൾ: കുര്യൻ ഡാനിയേൽ, കൊച്ചുമോൻ, ഷീല, പൊന്നമ്മ, മിനി. സംസ്‌കാരം ഇന്ന് 2 ന് മുണ്ടത്താനം സെന്റ് ജോൺസ് ഓർത്തഡോക്‌സ് പള്ളിയിൽ.