ഇടനാട്: പേണ്ടാനംവയൽ ശ്രീബാലഭദ്രാ ക്ഷേത്രത്തിലെ ഉത്സവം 22, 23 തീയതികളിൽ നടക്കും. 22ന് വൈകിട്ട് തന്ത്രി വടക്കുംപുറം ശശിധരൻ തന്ത്രി, മേൽശാന്തി മുകേഷ് ശാന്തി എന്നിവരുടെ നേതൃത്വത്തിൽ വിശേഷാൽ പൂജകൾ. 23ന് രാവിലെ 5ന് മഹാഗണപതിഹോമം, 6.30ന് ഉഷപൂജ, 8ന് നവകം, പഞ്ചഗവ്യകലശപൂജ, 12.30ന് പ്രസാദമൂട്ട്, വൈകിട്ട് 5.30ന് നടതുറപ്പ്, 7.30ന് ദീപാരാധന, പൂമൂടൽ വഴിപാട്, ഗുരുതി, 8.30ന് അത്താഴപൂജ, നടയടപ്പ്.