
കൊങ്ങാണ്ടൂർ: കടുപ്പിൽ കെ.സി. തോമസ് (കൊച്ചേട്ടൻ-98) നിര്യാതനായി. ഭാര്യ: പരേതയായ തോമസ് ചങ്ങനാശേരി വാഴേപ്പറമ്പിൽ കുടുംബാംഗം. മക്കൾ: കെ.ടി. ബേബി (ജെയിംസ്, റിട്ട. ഹെഡ്മാസ്റ്റർ എച്ച്.എസ്. മറ്റക്കര), മേരിക്കുട്ടി, ജോയി, ഗ്രേസി, ലീലാമ്മ തോമസ് (റിട്ട. അദ്ധ്യാപിക ഹോളി ക്രോസ് എച്ച്.എസ്. ചേർപ്പുങ്കൽ). മരുമക്കൾ: ലൂസി തോമസ് (റിട്ട. അദ്ധ്യാപിക സെന്റ് തോമസ് എച്ച്.എസ്., ആനിക്കാട്), പരേതനായ ജോൺ, മേരിക്കുട്ടി, ജോസ്, ജോയി ജോസഫ് (റിട്ട. അസി. സെക്രട്ടറി സഹ. ബാങ്ക് കുമാരനല്ലൂർ). സംസ്കാരം ഇന്ന് 9.30ന് പാദുവ സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.