kobkarthyani

പാമ്പാടി: വെള്ളൂർ താന്നിമറ്റം കരോട്ട് മുണ്ടമറ്റം ചീരുണ്ണിയുടെ ഭാര്യ കാർത്ത്യായനി (84) നിര്യാതയായി. അയർക്കുന്നം കല്ലേമാക്കഷ കുടുംബാംഗമാണ്. മക്കൾ: തങ്കച്ചൻ, കുഞ്ഞുമോൾ. മരുമക്കൾ: ഓമന (കൊടുങ്ങൂർ), ബോബൻ (പാറമ്പുഴ). സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.