പാലാ: സഫലം 55 പ്ലസ് കുടുംബാംഗങ്ങളുടെ സംഗമം കിസ്‌കോ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് ജോർജ് സി കാപ്പൻ അദ്ധ്യക്ഷത വഹിച്ചു. വി. എം.അബ്ദുള്ള ഖാൻ,പി.എസ്. മധുസൂദനൻ, പ്രഫ.പി.എസ്. മാത്യു പവ്വത്ത്,ജോർജ് കുളങ്ങര, എ. എൻ.രാജു,വി. എ.അഗസ്റ്റിൻ, ആർ. കെ. വള്ളിച്ചിറ, രാധാകൃഷ്ണൻ, മോഹനൻ, സി.കെ.സുകുമാരി,സുഷമ രവീന്ദ്രൻ, കെ.രമാഭായ്,സതീദേവി, കെ. ആർ.ബാലകൃഷ്ണൻ,ആനന്ദ ചന്ദ്രൻ,രാജപ്പൻ പൂഞ്ഞാർ, സി. സി.ജോസഫ്,പി. ജി.അനിൽകുമാർ,രാമചന്ദ്രൻ അമയന്നൂർ എന്നിവർ പ്രസംഗിച്ചു. അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.