kobkunjamma

കുമരകം: പുതുപ്പറമ്പിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കുഞ്ഞാമ്മ (95) നിര്യാതയായി. മക്കൾ: രാജു, പരേതനായ കുഞ്ഞുമോൻ, തങ്കമ്മ, രാജമ്മ. മരുമക്കൾ: ഉദയകുമാരി, സുധ, പരേതനായ രാജു. സംസ്‌കാരം നടത്തി.