മുണ്ടക്കയം: കോൺഗ്രസ് മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് നൗഷാദ് ഇല്ലിക്കലിന്റെ പിതാവ് ഇ.കെ കനി (76) നിര്യാതനായി. ഭാര്യ: പി.എം ജമീല പാറത്തോട് കൊന്താലം കുടുംബാംഗം. മക്കൾ: ഇ.കെ. നൗഷാദ്, ഷക്കീല റഷീദ്. മരുമക്കൾ: സഫിയ നൗഷാദ്, യു.എം. റഷീദ്. കബറടക്കം നടത്തി.