
കുറവിലങ്ങാട്: മധുരം കാട്ടിൽ എം.ഒ. തോമസ് (കുഞ്ഞാപ്പൻ-74) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി വഴിത്തല ഇരുട്ടുതോട് കുടുംബാംഗം. മക്കൾ: സോഫിയ, സോബിൻ. മരുമക്കൾ: സനു (കുറവിലങ്ങാട്), ശ്രീജ (കുറിച്ചിത്താനം). സംസ്കാരം ഇന്ന് 2ന് മണ്ണയ്ക്കനാട് ഹോളിക്രോസ് റോമൻ കാത്തലിക് പള്ളി സെമിത്തേരിയിൽ.