വൈക്കം: കൊതവറ കോരണപ്പള്ളിത്തറ വീട്ടിൽ കെ.എൻ.ശിവരാമൻ ( റിട്ട. ഇൻഡസ്ട്രിയൽ ഓഫീസർ, 73) നിര്യാതനായി. ഭാര്യ : സവിതാദേവി (റിട്ട.അദ്ധ്യാപിക). മക്കൾ : അശ്വതി (ഫാർമസിസ്റ്റ് വൈക്കം ഗവ.ആശുപത്രി), അനുജ. മരുമകൻ: ഡോ.സാന്റി. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.