കോട്ടയം : ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡന്റായി ഡോ. കൃഷ്ണകുമാർ ചെമ്പൻകുളത്തെയും, സെക്രട്ടറിയായി ഡോ.സോജൻ വി മാനുവലിനെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ : ഡോ.എം.ആർഗോപാലകൃഷ്ണപിളള, ഡോ. ദീപ്തി കൈമൾ, (വൈസ് പ്രസിഡന്റുമാർ), ഡോ.മാത്യുജോർജ് , ഡോ.രാജശ്രീ എം.ടി (ജോ.സെക്രട്ടറി), ഡോ. അശ്വതി ബി നായർ (ട്രഷറർ), വുമൺസ് വിംഗ് ഭാരവാഹികളായി ഡോ.ഷൈനി, ഡോ. വീണകുമാരി.