
ഏറ്റുമാനൂർ: ശക്തിനഗർ ശക്തി ലെയിനിൽ ശ്രീനിവാസിൽ (ഗൗരീശം) റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ എ. രാധാകൃഷ്ണൻ നായർ (80) നിര്യാതനായി. ഭാര്യ: കോട്ടയം കുമ്മനം കോണത്ത് ആനന്ദസദനം കുടുംബാംഗം പരേതയായ ബി. ആനന്ദഭായി (ഓമന). മക്കൾ: ജോജിത്കുമാർ (ദുബായ്), ജിജി. മരുമക്കൾ: ദിവ്യ ജോജിത് (ദുബായ്), കൃഷ്ണകുമാർ (റിട്ട. ലെഫ്റ്റനന്റ് നേവി, ബംഗളുരു). സംസ്‌കാരം തിങ്കളാഴ്ച 11.30ന് വീട്ടുവളപ്പിൽ.