
മാടപ്പളളി: കാരയ്ക്കാട്ട് പരേതനായ മാധവൻപിള്ളയുടെ ഭാര്യ ഗൗരിയമ്മ (108) നിര്യാതയായി. മക്കൾ: രാജമ്മ, അമ്മിണിയമ്മ, തങ്കമണിയമ്മ, സരസ്വതിയമ്മ, പൊന്നമ്മ, ഗോപാലകൃഷ്ണപിള്ള, മോഹൻലാൽ, പരേതനായ കരുണാകരൻപിള്ള. മരുമക്കൾ: പരേതനായ തങ്കപ്പൻ നായർ, പരേതനായ കരുണാകരൻപിള്ള, ചന്ദ്രശേഖരൻ നായർ, സുകുമാരപ്പണിക്കർ, പരേതനായ വിദ്യാധരൻ നായർ, അമ്മുക്കുട്ടിയമ്മ, കുസുമകുമാരി, പരേതയായ രത്‌നമ്മ. സംസ്‌കാരം നടത്തി. സഞ്ചയനം 28ന് രാവിലെ 9ന്.