kpcc-meeting

ഒന്നിച്ചു പോകാം... കോട്ടയം ദർശനാ ഓഡിറ്റോറിയത്തിൽ നടന്ന കോൺഗ്രസ് നേതൃയോഗത്തിനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനേയും ഉമ്മൻചാണ്ടിയെയും കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനേയും ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് സ്വീകരിക്കുന്നു.