ഇത്തിത്താനത്തിന്റെ മണ്ണിൽ ഇളങ്കാവിൽ ദേവിയുടെ നടയിൽ കരിവീരന്മാർ ആവേശപ്പൂരം തീർത്തു. കണ്ണുചിമ്മാതെ കരയൊകെ ആനച്ചന്തത്തിൽ മയങ്ങി.
ശ്രീകുമാർ ആലപ്ര