kobkallyani

കൊങ്ങാണ്ടൂർ: വടക്കേ മുറിയിൽ പരേതനായ നാരായണന്റെ ഭാര്യ കല്യാണി (95) നിര്യാതയായി. മറ്റക്കര പൂവക്കുളത്ത് കുടുംബാംഗം. മക്കൾ: പരേതനായ ഗോപാലൻ, രമണി, രാഗിണി, ബാബു, രുഗ്മിണി, പത്മിനി. മരുമക്കൾ: ശാന്ത, പരേതനായ ഗോപി, പരേതനായ സുകുമാരൻ, ലാലി, കുമാരൻ, ബാബു. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.