kobthomas

ചങ്ങനാശേരി: ഐ.ഇ. നഗർ കാവുങ്കൽ തോമസ് ദേവസ്യ (തോമാച്ചൻ-76, റിട്ട. ആർ.എം.എസ്. ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: അന്നമ്മ (റിട്ട. ഹെഡ്മിസ്ട്രസ് ജി.വി.എച്ച്.എസ്. തൃക്കോതമംഗലം) മുക്കൂട്ടുതറ കാവിൽപുരയിടം കുടുംബാംഗം. മക്കൾ: ലൈമ (സൗദി), ലൈജു (അയർലന്റ്). മരുമക്കൾ: ജോസഫ് (സൗദി), ജൂബി (അയർലന്റ്). സംസ്കാരം നാളെ 3ന് വെരൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.