കിളിരൂർ: കിളിരൂർ വല്ല്യവീട്ടിൽ ദേവിക്ഷേത്രത്തിൽ ആറാട്ട് ഇന്ന്. ഉച്ചക്കഴിഞ്ഞ് രണ്ടിന് മലരിക്കൽ ഗുരുദേവ ക്ഷേത്ര ആറാട്ടുകടവിലേക്ക് ആറാട്ട് പുറപ്പാട്, 5.15നും 6നും മദ്ധ്യേ ആറാട്ട്, രാത്രി 8ന് കൊടിയിറക്ക്.