കോട്ടയം കോടിമത പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുടഘോഷ യാത്രയിൽ പങ്കെടുത്ത ശേഷം കുട്ടിയേയും കൂട്ടിപോകുന്നു.