p-c-gopalan

കാനം:കൊന്നക്കൽ പതാലിൽ പി.സി. ഗോപാലൻ (86) നിര്യാതനായി. ഭാര്യ:തങ്കമ്മ. മക്കൾ:ഷിബു, ഷീബ, ഷിജു. മരുമക്കൾ: ജയശ്രീ, സജി, സിനി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.